വർക്കല: മുൻ നഗരസഭ കൗൺസിലർ ചിലക്കൂർ ഗവ.എൽ.പി.ജി.എസിന് സമീപം പാണ്ഡവപുരത്ത് വിളയിൽ വീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെയും സാവിത്രിയമ്മയുടെയും മകൻ രവീന്ദ്രൻ പിള്ള (70) നിര്യാതനായി. ഭാര്യ: സുധ രവീന്ദ്രൻ പിള്ള. മക്കൾ: താര എസ്. നായർ, മീര എസ്. നായർ. മരുമക്കൾ: അരുൺ, അഭിലാഷ്.