കല്ലമ്പലം: വെയിലൂർ വെട്ടിമൺകോണം കെ.കെ.വി ലാൻഡിൽ പ്രസന്നൻ (60) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിമൽരാജ്, ശരണ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.