കാട്ടാക്കട: കിള്ളി മാങ്കോട്ടുകോണം കൈതക്കോണം തെക്കുംകര പുത്തൻവീട്ടിൽ വിജയദാസ് (48) നിര്യാതനായി. ഭാര്യ: ലീന. മക്കൾ: അനഘ വിജയദാസ്, അഭിഷേക് വിജയദാസ്.