ശാസ്താംകോട്ട: മൈനാഗപ്പള്ളി മാതിരംപള്ളി വടക്കതിൽ ശിവപ്രസാദ് (ശിവൻ -54) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ചിഞ്ചുമോൾ, സിനുമോൾ. മരുമക്കൾ: അഖിൽ (സണ്ണി), വിജയകുമാർ. സഞ്ചയനം 21ന് രാവിലെ എട്ടിന്.