കല്ലുവാതുക്കൽ: പാമ്പുറം ചെരാതിൽ ചക്രപാണി വാര്യരുടെ ഭാര്യ കൊട്ടറ വാര്യത്ത് സുശീലദേവി (73) നിര്യാതയായി. മക്കൾ: അനിസരോജം (ദേവി -ആൾട്രനേറ്റീവ് മെഡിസിൻ), അഡ്വ. ബിനി സരോജ് (അഞ്ജലി - ദുബൈ), സിനുബാൽ (അനു -ഖലീജ് ടൈംസ്, ദുൈബ). മരുമകൻ: സുരേഷ് ബാബു (ഫെർട്ട്, കൊല്ലം).