കൊല്ലം: കടപ്പാക്കട വിവിശ്രീയിൽ വേലായുധൻ പിള്ള (84) നിര്യാതനായി. പെറ്റയിച്ചുവീട് കളരി ട്രസ്റ്റ് മുൻ പ്രസിഡൻറും തിരുമുല്ലവാരം എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡൻറും റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്നു. ഭാര്യ രാധാമണിയമ്മ. മക്കൾ: പരേതനായ ഡോ. പത്മകുമാർ, കൃഷ്ണകുമാർ, രശ്മി. മരുമകൻ: ഡോ. ജെ. ശ്രീകുമാർ (ന്യൂറോളജിസ്റ്റ്, വിവി ന്യൂറോ ക്ലിനിക്). സഞ്ചയനം 19ന് ആശ്രാമം വിവിജാനസിൽ രാവിലെ 7.30ന്.