ശാസ്താംകോട്ട: പള്ളിശേരിക്കല്‍ രേവതിയില്‍ പരേതനായ സി. വിശ്വനാഥപിള്ളയുടെ ഭാര്യ ബി. സരസകുമാരി (68, റിട്ട. എൽ.ഐ.സി ഉദ്യോഗസ്ഥ) നിര്യാതയായി. മക്കള്‍: സുരേഷ് വിശ്വനാഥന് (അഗ്രികള്‍ചര്‍ ഓഫിസര്‍, നാവായിക്കുളം), സുമേഷ് വിശ്വനാഥന് (ഇന്‍ഫോസിസ്). മരുമക്കള്‍: കാര്‍ത്തിക കൈമള്‍ (ഫെഡറല്‍ ബാങ്ക്, പൂയപ്പള്ളി), പാര്‍വതി രാജശേഖരന്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.