തഴവ: പുത്തൻവീട്ടിൽ പടിറ്റതിൽ (ഗായത്രി) ആർ. ഓമനക്കുട്ടൻ (54) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ഗണേശ്, അർജുൻ. സഞ്ചയനം തിങ്കളാഴ്ച.