കൊല്ലം: ആശ്രാമം സൗത്ത് ഹരിശ്രീനഗർ 57, മുരളീഭവനിൽ പരേതനായ ഷൺമുഖെൻറ ഭാര്യ ആനന്ദവല്ലി (86) നിര്യാതയായി. മക്കൾ: ശോഭന, സൗന്ദരരാജൻ, മുകുന്ദൻ, സന്ധ്യാകുമാരി. മരുമക്കൾ: ശിശുപാലൻ, രത്നകുമാരി, ഷൈല, വിജയൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.