കരുനാഗപ്പള്ളി: ആദിനാട് തെക്ക് അയ്യൻകോയിക്കൽ തറയിൽവീട്ടിൽ ആർ. ജനാർദനൻപിള്ളയുടെ ഭാര്യ ഗോമതിയമ്മ (70) നിര്യാതയായി. മക്കൾ: ജയകുമാർ, ജയകുമാരി (ബി.ജെ.പി മണ്ഡലം സെക്രട്ടറി), ജയപ്രകാശ്. മരുമക്കൾ: ഗിരിജ, സുനിൽകുമാർ, വിനീത.