ഓച്ചിറ: ആദ്യകാല സി.പി.ഐ നേതാവ് പറയകടവ് പീടിക വീട്ടിൽ (വാഴക്കൂട്ടത്തിൽ) വി.പി. സതീശൻ (88) നിര്യാതനായി. ഭാര്യ: വൈജയന്തി. മക്കൾ: ധന്യ (ട്രഷറി, ഏറണാകുളം), സന്ധ്യ (സി.ബി കോളജ് തലയോലപറമ്പ്), സ്വപ്ന, വിഷ്ണു (ബിസിനസ്). മരുമക്കൾ: വിനയൻ (ബിസിനസ്), പ്രവീൺ ഹരി, സെമിന.