തൃക്കരുവ: മണലിക്കട വേലൻറയ്യത്ത് കുട്ടി മൻസിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (61) നിര്യാതനായി. ഭാര്യ: സലീനാബീവി. മക്കൾ: ഷീബ, ഷിബിലി. മരുമക്കൾ: സനൂജ് (സൂപ്പി സ്റ്റോർ, കരുവ), സജി ജമാൽ (ജലഗതാഗതവകുപ്പ്, കൊല്ലം).