കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി വടക്ക്, മറ്റപ്പുരയിടം വീട്ടിൽ ഇബ്രാഹിം കുട്ടി (77- റിട്ട. കേരള പൊലീസ്) നിര്യതനായി. ഭാര്യ: കൊട്ടക്കാട്ട് കുടുബാംഗം സുഹ്റാബീവി. മകൻ: ജിജു (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കൊട്ടാരക്കര). മരുമകൾ: റജില.