കൊല്ലം: മുണ്ടയ്ക്കൽ കൈലാസിൽ (ഊരംപള്ളിൽ കേശവൻ നഗർ, ഹൗസ് നമ്പർ 22) ഗവ. കോൺട്രാക്ടർ ജി. സുന്ദരേശൻ (69) നിര്യാതനായി. ഭാര്യ: െഷെല. മക്കൾ: അഖിൽ വിനായക്, ആനന്ദ് വിനായക്. മരുമക്കൾ: ലക്ഷ്മി, അഗിന. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പോളയത്തോട് ശ്മശാനത്തിൽ.