കൊല്ലം: ആശ്രാമം കാവടിയിൽ കാവടിപ്പുറം നഗർ 99 പരേതനായ എൻ. രാമചന്ദ്രെൻറ ഭാര്യ വസുമതി (78) നിര്യാതയായി. മക്കൾ: ഡോ. ആർ. സിന്ധു (റിട്ട. സൂപ്രണ്ട്, ഗവ. ഹോമിയോ ആശുപത്രി, കൊല്ലം), ആർ. ബിന്ദു (ന്യൂഡൽഹി). മരുമക്കൾ: സി. രത്നാംഗപാണി (റിട്ട. അസി. രജിസ്ട്രാർ, ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ, കൊച്ചി), ആർ. ജഗദീശൻ (കപൂർ ആൻഡ് അസോസിയേറ്റ്സ്, ന്യൂഡൽഹി). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.