ഓച്ചിറ: മേമന കൊച്ചുകളീക്കല്‍ പരേതരായ ഹസന്കുഞ്ഞിെൻറയും (റിട്ട. അധ്യാപകന് ഗവ. എച്ച്.എസ്.എസ്, ഓച്ചിറ), ജമീല ബീവിയുടെയും മകന് കെ.എച്ച്. മുഹമ്മദ് യൂസഫ് (58, റിട്ട. പി.ഡബ്യു.ഡി അസി. എൻജിനീയർ) നിര്യാതനായി. സഹോദരന്: കെ.എച്ച്. അബ്ദുല്‍ ഖാദര്‍ (എക്സിക്യൂട്ടീവ് എൻജിനീയര്‍ കാര്‍ഷിക സര്‍വകലാശാല).