പട്ടാമ്പി: കൊപ്പം മണ്ണേങ്ങോട് ഇറശ്ശീരി കോലോത്ത് വീട്ടിൽ പരേതരായ രാമൻ നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകൻ രാധാകൃഷ്ണൻ എന്ന കൃഷ്ണൻകുട്ടി (70) പുണെയിൽ നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രശ്മി, കാർത്തിക്. മരുമക്കൾ: സുജിത്, മഞ്ജു.