വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് ടി.ആർ. പത്മനാഭൻ (52) നിര്യാതനായി. പിതാവ്: പരേതനായ ടി.വി. രാമൻ. മാതാവ്: മാളു അമ്മ. ഭാര്യ: ഉഷ. മക്കൾ: അമൃത, അഞ്ജലി, അശ്വിനി. സഹോദരങ്ങൾ: ബാലചന്ദ്രൻ, രാധാകൃഷ്ണൻ (സെക്രട്ടറി, ആലത്തൂർ കാർഷിക ഗ്രാമവികസന ബാങ്ക്), മീനാക്ഷി, ലക്ഷ്മി, സുന്ദരി.