വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പരേതനായ ചാമി നായ്ക്കെൻറ ഭാര്യ ദേവകി (77) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, ശശികുമാർ, പരേതരായ രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, രാധാകൃഷ്ണൻ. മരുമക്കൾ: സ്വർണലത, സത്യഭാമ, സരസ്വതി, സരിതാ ദേവി, പരേതരായ ഓമന.