ശ്രീകൃഷ്ണപുരം: വെള്ളിനേഴി ആലുംകുണ്ടിൽ കറുപ്പനാശാൻ അയ്യപ്പൻ വിളക്കു സംഘത്തിലെ വാദ്യകലാകാരൻ കണ്ണൻ എന്ന മണികണ്ഠൻ (38) നിര്യാതനായി. കണ്ണൻ വള്ളുവനാട്ടിലെ ഉത്സവ പറമ്പുകളിലും നിറസാന്നിധ്യമായിരുന്നു. ഭാര്യ: സുനിത. മക്കൾ: സുവിഷ്ണ, സ്തിതിൻ.