പത്തിരിപ്പാല: പഴയലക്കിടി കുണ്ടോട്ട് പാറയ്ക്കൽ പരേതനായ മുഹമ്മദ് ബാബുലിെൻറ മകൻ മുഹമ്മദ് ബഷീർ (44) ബംഗളൂരു സുഭാഷ് നഗറിൽ നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: അബ്ദുൽ റഹിം, മുഹമ്മദ് റംഷിദ്.