പത്തിരിപ്പാല: പേരൂർ ഗുരുതിയൻപറമ്പിൽ പരേതനായ ഗണപതിയുടെ മകൻ ചന്ദ്രൻ (55) നിര്യാതനായി. ഭാര്യ: രാസാത്തി. മക്കൾ: വസന്ത, സെൽവൻ, മണികണ്ഠൻ, രമേഷ്, മഞ്ജു, അഞ്ജു, അജയ്. മരുമക്കൾ: ശക്തിവേൽ, രമേഷ്, സുരഭി, രാജേശ്വരി.