പത്തിരിപ്പാല: മണ്ണൂർ കല്ലംപറമ്പിൽ ഹസെൻറ ഭാര്യ നബീസ (65) നിര്യാതയായി. മക്കൾ: മുഹമ്മദലി, ഫരീദ. മരുമകൻ: നാസർ.