അകത്തേത്തറ: ആണ്ടിമഠം റിവർ റോഡിൽ പരേതനായ സുലൈമാെൻറ ഭാര്യ ബീപാത്തുമ്മ (പെട്ടക -75) നിര്യാതയായി. മക്കൾ: മുസ്തഫ, പരേതനായ ഖനി. മരുമക്കൾ: തനൂജ, ആമിന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഒലവക്കോട് പുത്തംപള്ളി ഖബർസ്ഥാനിൽ.