വടക്കഞ്ചേരി: പ്രമുഖ റബർ വ്യാപാരിയും ഹോട്ടൽ ഡയാനയുടെ മുൻ എം.ഡിയുമായ ഗാന്ധിഗ്രാമം ചെല്ലംക്കോട്ട് മാത്യു (77) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കണ്ണംപേരൂർ കുടുംബാംഗം റിട്ട. അധ്യാപിക ത്രേസ്യാമ്മ. മക്കൾ: പ്രീതി, പ്രവീൺ (പ്രിൻസ്). മരുമകൻ: അനിൽ തോമസ് (ഇളമ്പാശ്ശേരി വൈക്കം).