ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വാഴക്കച്ചിറയിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുജാത, ബാബു, സുമ, ബാലചന്ദ്രൻ, രാജു, ഉണ്ണികൃഷ്ണൻ, സുജയ. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, സരള, സുമതി, സജിത, ദിവ്യ, പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ: തങ്ക, പൊന്നു, ചിന്നകുട്ടി, ചെല്ലക്കുട്ടി, പരേതരായ മുത്തു, മാധവി.