ചെർപ്പുളശ്ശേരി: കാറൽമണ്ണ വീട്ടിക്കാട് തെക്കുംമുറി ചങ്ങമ്പുഴ മണ്ണിങ്ങൽതൊടിയിൽ പരേതനായ കൃഷ്ണൻ എഴുത്തച്ഛെൻറ ഭാര്യ സുലോചന (73) നിര്യാതയായി. മക്കൾ: സൂര്യനാരായണൻ, രാമദാസൻ, കൃഷ്ണകുമാരി. മരുമക്കൾ: രതി, മിനി, ചന്ദ്രൻ.