ആലത്തൂർ: മഞ്ഞളൂർ കിണായത്ത് വീട്ടിൽ റിട്ട. ഫയർ ഓഫിസർ പരേതനായ ടി.എൻ. നാരായണൻകുട്ടി നായരുടെ ഭാര്യ കാവശേരി വടക്കെ ചാത്വാർ വീട്ടിൽ ദേവകിയമ്മ (86) നിര്യാതയായി. സഹോദരങ്ങൾ: സീതാലക്ഷ്മി അമ്മ, രാമകൃഷ്ണൻ നായർ, സുഭദ്ര അമ്മ, പരേതരായ ബാലകൃഷ്ണൻ നായർ, ഗോപിദാസൻ നായർ.