വടക്കഞ്ചേരി: ആയക്കാട് സി.എ ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുലിക്കോട്ടിൽ വീട്ടിൽ പി.ടി. രാജാമണി (82) നിര്യാതനായി. ഭാര്യ: സൂസി (റിട്ട. പ്രധാനാധ്യാപിക, സി.എ ഹൈസ്കൂൾ ആയക്കാട്). മകൻ: ഷിജിൻ (ബംഗളൂരു). മരുമകൾ: ധന്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് കുന്ദംകുളം അർത്താട്ട് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.