പട്ടാമ്പി: പട്ടാമ്പി പന്തക്കൽ വീട്ടിൽ രവീന്ദ്രൻ (സുന്ദരൻ -61) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സനൽ (ദുബൈ), സുരഭി, ശ്രുതി. മരുമക്കൾ: മഹേശ്വരൻ, കൃഷ്ണദാസ്, അഖില. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.