മുതലക്കോടം: പൂവൻതുരുത്തിൽ പി.എം. ഫ്രാൻസിസിെൻറ (റിട്ട. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, ലോക്കൽ ഫണ്ട്) ഭാര്യ ലൂസി-69 (റിട്ട. ഹെഡ് നഴ്സ്, ആരോഗ്യ വകുപ്പ്) നിര്യാതയായി. വണ്ടമറ്റം പന്തയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ലിൻസി (യു.എസ്.എ), ലിൻഡ (യു.കെ). മരുമക്കൾ: ജെയ്സ് വടക്കേൽ മഴുവഞ്ചേരി, കിഴക്കമ്പലം (യു.എസ്.എ), റോബിൻസ്, ചാമക്കാലയിൽ, പണ്ടപ്പിള്ളി (യു.കെ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് കൊടുവേലി ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ.