കുമളി: തേക്കടിയിലെ ഫോറസ്റ്റ്വാച്ചർ ആയിരുന്ന കുമളി റോസാപ്പൂക്കണ്ടം പേരേങ്ങൽ മമ്മൂട്ടി (മുഹമ്മദ് കുട്ടി-58) നിര്യാതനായി. ഭാര്യ: ഐഷ ബീവി ( ഫോറസ്റ്റ് വാച്ചർ). മകൻ: മുജീബ് റഹ്മാൻ. മരുമകൾ സജീന.