കുമളി: സ്പ്രിങ്വാലി സെൻറ് അഗസ്റ്റ്യൻസ് ആശുപത്രിയിലെ ഡോക്ടർ തേക്കടി കാപ്പിക്കാട്ടിൽ പരേതനായ ബാബുവിെൻറ മകൻ അനു ബാബു (31) നിര്യാതനായി. മാതാവ്: മറിയാമ്മ. സഹോദരി: അനീറ്റ.