ഉപ്പുതറ: കണിപ്പറമ്പിൽ കെ.കെ. ശിവൻ (67 - മുൻ ഉപ്പുതറ പഞ്ചായത്തംഗം) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സിന്ധു , ഇന്ദു , മായ, സനൽ, സൗമ്യ. മരുമക്കൾ: ബാബു , ബിനു, രാജീവ്, സൗമ്യ, സന്തോഷ്.