പടി. കോടിക്കുളം: പഴയിടത്ത് ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സോമിനി, മിനി, സിനി (കൃഷി അസി. കരിമണ്ണൂർ). മരുമക്കൾ: രവി മേലുകാവ്, സുനിൽ ഏനാനെല്ലൂർ, സതീശൻ പാറയിൽ (എസ്.സി ഡിപ്പാർട്മെൻറ് ഓഫിസർ തടിയമ്പാട്). സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.