മാനന്തവാടി: കമ്മന പാലക്കാമണ്ണിൽ ജോർജ് ഫിലിപ് (അച്ചൻകുഞ്ഞ്-81) നിര്യാതനായി. ഭാര്യ: സാറമ്മ ഫിലിപ്. മക്കൾ: ബിനു ഫിലിപ്, ബിജു ഫിലിപ്, ബിജി ഫിലിപ്, ബിൻസ് ഫിലിപ്. മരുമക്കൾ: സാജു ഐക്കരകുടി, ബ്ലൈസി ബിജു, ജെയിംസ്, മിനി.