വെള്ളമുണ്ട: ആലഞ്ചേരി ആറാം ചോട് വീട്ടിൽ ചൊറിയൻ (95) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.