അഞ്ചുകുന്ന്: നടുക്കണ്ടി പരേതനായ അപ്പുണ്ണിനായരുടെ മകൻ പ്രമോദ് (48) നിര്യാതനായി. മാതാവ്: ശാന്ത. ഭാര്യ: ശ്രീജ. മക്കൾ: ആരോമൽ, ആദിലക്ഷ്മി