കട്ടപ്പന: വള്ളക്കടവ് വേനമ്പടം തങ്കച്ചന് ജോസിെൻറ ഭാര്യ സാലി (62) കാനഡയില്‍ നിര്യാതയായി. ഇന്‍ഫൻറ് ജീസസ് സ്കൂള്‍ മുന്‍ അധ്യാപികയായിരുന്നു. മക്കള്‍: ചിപ്പി (കാനഡ), ചിന്തു (ന്യൂസിലന്‍ഡ്). മരുമക്കള്‍: സോനു (കാനഡ), റിജോ (ന്യൂസിലന്‍ഡ്).