കട്ടപ്പന: ഇരട്ടയാർ സൂര്യഭവൻ(മാടോലിൽ) മുരളീധരൻ നായരുടെ ഭാര്യ ലിസി (59) നിര്യാതയായി. വെള്ളയാംകുടി തകടിയേൽക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, അജിലാൽ. മരുമക്കൾ: നിഷ, അഞ്ജലി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.