കട്ടപ്പന: വാഴവര കോതപ്പള്ളിൽ മാത്യു സ്കറിയ (67) നിര്യാതനായി. ഭാര്യ: തടിയമ്പാട് ആശാരിക്കുഴിയിൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: കൃപ, ശുഭ. മരുമക്കൾ: ബിജു ജോസ് മണ്ടുംപാല, ജബിൻ ജോസ് കോലത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് എറണാകുളം പൊന്നുരുണി സെൻറ് ഇഗ്നേഷ്യസ് യാക്കോബിറ്റ് സിറിയൻ പള്ളി സെമിത്തേരിയിൽ.