കുമ്പഴ: പുരയിടത്തിൽ ദേവകിയമ്മയുടെ മകൻ മുരളീധരൻ നായർ (58) നിര്യാതനായി. ഭാര്യ: തിരുവല്ല ചുമതറ കുഴിമണ്ണിൽ തെേക്കതിൽ കുടുംബാംഗം അശ്വതി (ജെയ്സി). മക്കൾ: കണ്ണൻ എം. നായർ, ജിതിൻ എം. നായർ. മരുമക്കൾ: രാജശ്രീ, കാർത്തിക. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.