പന്തളം: മുടിയൂർക്കോണം മുളക്കൽ ജിജുവില്ലയിൽ മുംെബെ റിട്ട. ഇലക്ട്രിക്കൽ എൻജിനീയർ എം.പി ജോൺ (86) നിര്യാതനായി. ഭാര്യ: അറത്തിൽ കാരുളശ്ശേരിൽ കുടുംബാംഗം തങ്കമ്മ. മകൻ: വിൽസൺ (യു. എസ്. എ), പരേതനായ ജിജു. മരുമകൾ : നിലീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് ജോർജ് ഓർത്തഡോക്സ് മഹാഇടവക സെമിത്തേരിയിൽ.