കോട്ടപ്പള്ളി: പരേതനായ മലോൽ കണ്ണെൻറ ഭാര്യ മന്നി (85) നിര്യാതയായി. മക്കൾ: ബാലൻ, ലീല, കൃഷ്ണൻ, രാജീവൻ, ബിന്ദു. മരുമക്കൾ: ശ്യാമള, പൊക്കൻ, ലിഷ, ഗീതു ദിനേശൻ