പന്തളം: തോന്നല്ലൂർ കുളത്തിനാലിൽ വാസുദേവൻ പിള്ള (90) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: വി. ശ്രീകുമാർ, ശ്രീലത പത്മകുമാർ, ശ്രീകല. മരുമക്കൾ: അനിത, അനിൽ, കൃഷ്ണ ദേവി, പ്രമോദ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.