ഉള്ള്യേരി: 19ലെ പുനത്തിൽകണ്ടി കുഞ്ഞികൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: സൗമിനി. മകൾ: സുകന്യ. മരുമകൻ: സുദർശൻ. സഹോദരങ്ങൾ: രാഘവൻ നായർ, ഗംഗാധരൻ നായർ, സരോജിനി അമ്മ, സുമതി, രാജൻ, ഉഷ, പരേതനായ കുഞ്ഞിരാമൻ നായർ.