മുക്കം: കാരശ്ശേരി പെരിലക്കാട് കോളനിയിൽ ചേന്നൻ (65) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ജയേഷ്, രജീഷ്, രജനി. മരുമക്കൾ: ബാബു, സുജാത, പ്രസീത. സഹോദരങ്ങൾ: ഗോപാലൻ, ബാലൻ.