കക്കോടി: മൊരിക്കര കുനിയിൽ താഴം കണ്ടക്കുട്ടി (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിഷാദ്, നിജീഷ്, നിഷ. മരുമക്കൾ: രേഖ, ഷൈജു.