ചേമഞ്ചേരി: പരേതനായ തെക്കെ പൂക്കാട്ടിൽ അബ്ദുല്ലക്കോയയുടെ ഭാര്യ ഇമ്പിച്ചിപ്പാത്തു (80) നിര്യാതയായി. മക്കൾ: അഷ്റഫ് (സെക്രട്ടറി, സി.പി.ഐ ചേമഞ്ചേരി ലോക്കൽ കമ്മിറ്റി), റഫീക്ക്, റഷീദ് ഗഫൂർ, അഷ്റഫ്, മുസ്തഫ, റാഫി, മുജീബ്, റംല, സൗദബീവി, ഫാത്തിമ. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കാസിം, ജമീല.