നെച്ചൂളി: പരേതരായ എടാരത്ത് പി.പി. ശേഖരൻ നായരുടെയും കാവിൽ പത്മാവതി അമ്മയുടെയും മകൻ പറക്കണ്ടിയിൽ പി. സുധീഷ് (48) നിര്യാതനായി. കോഴിക്കോട് ജോയൻറ് എക്സൈസ് കമീഷണർ ഓഫിസ് ഡ്രൈവറാണ്. ഭാര്യ: രജിത. മകൾ: ആര്യ. സഹോദരിമാർ: പ്രഭാവതി, സുജാത.